നമ്മുടെ ബാങ്ക്
നമ്മുടെ നാടിന്റെ അഭിമാനം

ഉദാത്തമായ സേവനം • മികച്ച സഹകരണം

സാമ്പത്തിക സ്വാശ്രയത്വത്തിനും കമ്മ്യൂണിറ്റി വളർച്ചയ്ക്കുമായി കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്കിൽ ചേരുക.

₹94 Cr+

ആകെ നിക്ഷേപം

₹84 Cr+

വായ്പാ വിതരണം

12000+

സന്തുഷ്ടരായ അംഗങ്ങൾ

ഞങ്ങളുടെ സൊസൈറ്റിയിലേക്ക് സ്വാഗതം

കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് കർഷക കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്.

ഞങ്ങൾ കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും സേവനങ്ങളും നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുകയും കൃഷി മേഖലയിലെ പുരോഗതിക്കായി നിലകൊള്ളുകയും ചെയ്യുന്നു.

Agriculture Cooperative
Koduvazhannoor Agro Products Inauguration
പുതിയ സംരംഭം

കൊടുവഴന്നൂർ ആഗ്രോ പ്രൊഡക്ട്സ്

കേരളാ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന കാർഷിക വ്യവസായ സംരംഭമായ കൊടുവഴന്നൂർ ആഗ്രോ പ്രൊഡക്ട്സിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി നിർവ്വഹിച്ചു.

തിയതി

2026 മാർച്ച് 01

സ്ഥലം

കൊടുവഴന്നൂർ, കേരളം

AIF Project Invitation
ക്ഷണക്കത്ത്

എ ഐ എഫ് പ്രൊജക്റ്റ് ഉദ്ഘാടനം

നമ്മുടെ ബാങ്കിന്റെ കീഴിൽ കേരളബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ AIF പദ്ധതി പ്രകാരമുള്ള ബഹുനില മന്ദിരത്തിന്റെയും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭത്തിന്റെയും ഔപചാരികമായ ഉദ്ഘാടനകർമ്മം ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു.

ബഹുമാനപ്പെട്ട ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി. ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

തിയതി

2026 മാർച്ച് 01 ന്

പ്രധാന സേവനങ്ങൾ

സ്വർണ്ണ പണയം

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ രേഖകളിലൂടെയും വേഗത്തിലുള്ള സ്വർണ്ണ പണയ വായ്പകൾ.

കൂടുതൽ അറിയാൻ →

കാർഷിക വായ്പ

കാർഷിക ആവശ്യങ്ങൾക്ക് ലളിതമായ വ്യവസ്ഥയിൽ കാലതാമസംകൂടാതെ വായ്പകൾ.

കൂടുതൽ അറിയാൻ →

നിക്ഷേപ പദ്ധതികൾ

ഉയർന്ന പലിശ നിരക്കിൽ സുരക്ഷിതമായ സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും.

കൂടുതൽ അറിയാൻ →

മറ്റ് സേവനങ്ങൾ

നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിവിധ ബാങ്കിംഗ്, ക്ഷേമ സേവനങ്ങൾ.

കൂടുതൽ അറിയാൻ →

ഞങ്ങളുടെ പ്രത്യേകതകൾ

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശയിൽ ഇളവ്.

സ്വയം തൊഴിൽ, വ്യക്തിഗത വായ്പകൾക്ക് പലിശരഹിത വായ്പ.

A ക്ലാസ്സ് മെമ്പർമാർക്ക് ഫാമിലി വെൽഫെയർ സ്കീം.

8 ലക്ഷം രൂപ വരെ സ്വർണ്ണ പണയ വായ്പ.

100 രൂപയ്ക്ക് വെറും 75 പൈസ പലിശ മാത്രം.

25 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പകൾ.

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ബോണസ്സ്.

നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്.

25000 മുതൽ 10 ലക്ഷം വരെയുള്ള MSS കൾ.

MSS ലേലം: 30% ബാങ്ക് കമ്മിഷൻ കുറച്ച് ലേലത്തുക.

സുരക്ഷിതമായ സേഫ് ലോക്കർ സൗകര്യം.

SMS സംവിധാനം, E-പാസ്ബുക്ക് സൗകര്യം.

കോർബാങ്കിംഗ്, RTGS/NEFT സൗകര്യം.